Friday, June 26, 2009

തിടമ്പേന്തി നില്‍ക്കുമാനയുടെ ചന്തം!







12 comments:

അനിലൻ said...

തിടമ്പേന്തി നില്‍ക്കുമാനയുടെ ചന്തം!

aneeshans said...
This comment has been removed by the author.
aneeshans said...

ഇത് പൂരം തന്നെയാണല്ലോ.
ഒരു കല്ലുമാല എനിക്ക്

ഗുപ്തന്‍ said...

രണ്ടും മൂന്നും പടംസ് കിടു. നിക്കോണിന്റെ കളര്‍ സ്കീം തന്നെയാ മലയാളിയുടെ നിറങ്ങള്‍ക്ക് പറ്റിയതെന്ന് തോന്നുന്നു :)

aneeshans said...

ഗുപ്താ നിക്കോണിനെ തൊട്ടുകളിക്കല്ലും

സെറീന said...

പടപ്പൂരം കൊടിയേറി!!!

Anonymous said...

എവിടെ പലനിറം കാച്ചിയ കുപ്പിവളകള്‍?

Anonymous said...

അമ്പടാ :)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഇയ്ക്ക് പീപ്പീം പമ്പരവും വായ ചോക്കണ മിട്ടായീം വേണം..

Unknown said...

ഒരു പൂരത്തിനോടും എനിക്ക് താല്‍പര്യമില്ല
എന്റെ വിരല്‍തുമ്പ വിട്ടുപോ‍യ മകളെ തേടുകയണു ഞന്‍

j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

ആ ആനയുടെ ചന്തം ആസ്വദിക്കാനാവുന്നില്ല.........കുമാരേട്ടന്‍ കടലാസു പമ്പരം പിടിച്ചു മുന്നില്‍ നില്‍ക്കുകയല്ലേ..............ഏതു പൂരമാണിതു......?

ഉദയശങ്കര്‍ said...

ഊത്രാളിക്കാവിലെത്തിയ പോലെ.
നിറങ്ങളിലലിഞ്ഞ് കിടപ്പുണ്ടോ
ചെമ്പട്ട് ചുറ്റി,വാളും ചിലമ്പും കിലുക്കി
ഭരതന്‍...